SPECIAL REPORTപന്ത് പുറത്തുപോയപ്പോൾ ഗോൾകീപ്പർ നിലത്ത്; ഡോക്ടർമാർ ഓടിയെത്തിയപ്പോൾ അഞ്ച് സഹതാരങ്ങൾ ടച്ച് ലൈനിലേക്ക്; പിന്നാലെ നോമ്പ് തുറ; മതപരമായ കാരണങ്ങളാൽ കളി തടസ്സപ്പെടുത്തരുതെന്ന് കർശന നിർദ്ദേശം മറികടന്നോ?; ഫ്രഞ്ച് ലീഗിലെ ആ പരിക്ക് നിയമം വെട്ടിക്കാനുള്ള ഡ്രാമയോ?; ചർച്ചയായി 'മാച്ച് ഡേ'യിലെ സംഭവങ്ങൾസ്വന്തം ലേഖകൻ26 Feb 2026 9:47 PM IST